ക​മ​ൽ​ഹാ​സ​ന്‍റെ വ​രി​ക​ൾ, പ്ര​ണ​യാ​ർ​ദ്ര​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ശ്രു​തി​യും ലോ​കേ​ഷും; "ഇ​നി​മേ​ൽ' ആ​ൽ​ബം ത​രം​ഗ​മാ​കു​ന്നു
Tuesday, March 26, 2024 11:39 AM IST
സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജും ന​ടി ശ്രു​തി ഹ​സ​നും ഒ​ന്നി​ച്ച സം​ഗീ​ത ആ​ൽ​ബം ഇ​നി​മേ​ൽ പു​റ​ത്തി​റ​ങ്ങി. ഇ​രു​വ​രും ത​മ്മി​ലു​ള്ള റൊ​മാ​ന്‍റി​ക് നി​മി​ഷ​ങ്ങ​ളും പി​ന്നീ​ട് സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

യു​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ ഗാ​നം ഇ​തി​നോ​ട​കം ട്രെ​ന്‍റിം​ഗ് ലി​സ്റ്റി​ൽ ക​യ​റി​ക്ക​ഴി​ഞ്ഞു. റി​ലീ​സ് ചെ​യ്ത് ഒ​രു ദി​നം കൊ​ണ്ട് 20 ല​ക്ഷം പേ​രാ​ണ് വീ​ഡി​യോ ക​ണ്ടു​തീ​ർ​ത്ത​ത്.



ക​മ​ൽ​ഹാ​ന്‍റേ​താ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ. ശ്രു​തി ഹ​സ​നാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​കേ​ഷ് പ്ര​ഭാ​ക​റാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം ഭു​വ​ൻ ഗൗ​ഡ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ശ്രീ​റാം അ​യ്യ​ങ്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.